Challenger App

No.1 PSC Learning App

1M+ Downloads
സ്വാമി ശിവാനന്ദ പരമഹംസ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

Aശുദ്ധി പ്രസ്ഥാനം

Bആര്യവൈദ്യ പ്രസ്ഥാനം

Cസിദ്ധസമാജ പ്രസ്ഥാനം

Dഇവയൊന്നുമല്ല

Answer:

C. സിദ്ധസമാജ പ്രസ്ഥാനം


Related Questions:

Who is also known as 'periyor' ?
താഴെ പറയുന്നതിൽ അന്തർജനസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത നേതാവ് ആരാണ് ?
' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്?
1913-ൽ ആരുടെ നേതൃത്വത്തിലാണ് 'കൊച്ചി പുലയ മഹാസഭ' സ്ഥാപിതമായത്?