App Logo

No.1 PSC Learning App

1M+ Downloads
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ എന്ത് കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?

Aമേപ്പിൾ മരപ്പലകകൾ

Bയൂക്കാലിപ്റ്സ് മരപ്പലകകൾ

Cഓക്ക് മരപ്പലകകൾ

Dചെറി മരപ്പലകകൾ

Answer:

A. മേപ്പിൾ മരപ്പലകകൾ

Read Explanation:

1976 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള മേപ്പിൾ മരപ്പലകകൾ കൊണ്ട് നിർമ്മിച്ചചക്രത്തിന്റെ ഭാഗങ്ങൾ സ്വിസ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആര് ?
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലൂടെയും 12 സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന, പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല ഏത് ?
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?