Challenger App

No.1 PSC Learning App

1M+ Downloads
സ്വർണം, വെള്ളി എന്നിവ ലയിച്ചു ചേർന്ന ലായനിയിൽ നിന്നും ആദേശ രാസ്രപവർത്തനത്തിലൂടെ Ag, Au എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ലോഹംഏത് ?

AZn

BCu

CFe

DHg

Answer:

A. Zn

Read Explanation:

സ്വർണം, വെള്ളി എന്നിവ ലയിച്ചു ചേർന്ന ലായനിയിൽ നിന്നും ആദേശ രാസ്രപവർത്തനത്തിലൂടെ Ag, Au എന്നിവ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ലോഹം-Zn


Related Questions:

ആപേക്ഷികമായി ഏറ്റവും കുറഞ്ഞ അപചയ സാധ്യതയുള്ള ലോഹങ്ങൾ (Less Reactive Metals) സാധാരണയായി പ്രകൃതിയിൽ കാണപ്പെടുന്നത് ഏത് രൂപത്തിലാണ്?
The chief ore of Aluminium is
സ്വർണ്ണത്തിൻറ്റെ പ്രതീകം
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :
ഇരുമ്പിന്റെ ധാതുവാണ് ?