സ്ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ് തയാറാക്കിയ ലഘു ചിത്രം ?
Aതണൽ
Bകരുതൽ
Cകവചം
Dസുരക്ഷാ
Aതണൽ
Bകരുതൽ
Cകവചം
Dസുരക്ഷാ
Related Questions:
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി?
കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?
ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.
2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.
3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.