App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bകേരളം

Cകർണാടക

Dതമിഴ്‌നാട്

Answer:

B. കേരളം

Read Explanation:

• സ്‌കൂൾ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം - കേരളം • 7-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസ് പുസ്തകത്തിൽ ആണ് പോക്സോ നിയമം ഉൾപ്പെടുത്തുക


Related Questions:

തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?
2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
സ്‌കൂൾ കുട്ടികൾക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളുള്ള  ജില്ല - മലപ്പുറം 
  2. ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി സ്കൂളുകളുള്ള  ജില്ല - കോട്ടയം 
  3. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്‌ഡഡ്‌ സ്കൂളുകളുള്ള  ജില്ല - കണ്ണൂർ