App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?

Aഉമീദ്

Bകൂടെയുണ്ട്

Cവീ ഹെൽപ്പ്

Dപേടിവേണ്ട പരീക്ഷയോട്

Answer:

C. വീ ഹെൽപ്പ്

Read Explanation:

• പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ലൈൻ പദ്ധതി ആണ് വീ ഹെൽപ്പ് • ടോൾ ഫ്രീ നമ്പർ - 1800 425 2844


Related Questions:

ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കായി കേരള സാക്ഷരതാ മിഷൻ ആരംഭിച്ച മലയാള പഠന കോഴ്സ് ഏത് ?
കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ സർവ്വകലാശാല ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?