സ്പീഷിസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതക സ്വഭാവസവിശേഷത അറിയപ്പെടുന്നത് ?Aജനിതക വൈവിധ്യംBസ്പീഷിസ് വൈവിധ്യംCപാരിസ്ഥിതിക വൈവിധ്യംDഇവയൊന്നുമല്ലAnswer: A. ജനിതക വൈവിധ്യം Read Explanation: സ്പീഷിസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതക സ്വഭാവസവിശേഷത - ജനിതക വൈവിധ്യംസ്പീഷിസുകൾക്കിടയിലുള്ള വൈവിധ്യം (Species Diversity) (Organism diversity) - സ്പീഷിസ് വൈവിധ്യം Read more in App