App Logo

No.1 PSC Learning App

1M+ Downloads
സൗദി അറേബ്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന 155 mm പീരങ്കി ഭാരത് 52 നിർമ്മിക്കുന്ന ഇന്ത്യൻ ആയുധ നിർമ്മാണ കമ്പനി ഏതാണ് ?

Aഅദാനി എയ്റോ ഡിഫൻസ് സിസ്റ്റംസ് & ടെക്നോളജീസ്.

Bകൃഷ്ണ ഡിഫൻസ് & അലൈഡ്

Cഅശോക് ലെയ്‌ലാൻഡ് ഡിഫൻസ് സിസ്റ്റംസ്

Dകല്യാണി ഗ്രൂപ്പ്

Answer:

D. കല്യാണി ഗ്രൂപ്പ്


Related Questions:

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?
2024 മാർച്ചിൽ ഇന്ത്യയുടെ അഗ്നി -5 ബഹുലക്ഷ്യ മിസൈലിൻ്റെ പരീക്ഷണപ്രവർത്തനങ്ങൾക്ക് നൽകിയ പേരെന്ത് ?
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?
ഇന്ത്യയിൽ ' മാർഷൽ ഓഫ് ദി എയർഫോഴ്‌സ് '‌ പദവി ലഭിച്ച ഏക വ്യക്തി ആരാണ് ?
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?