App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിൽ ഏറ്റവും കുടുതല്‍ താപവ്യതിയാനം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ് ?

Aബുധന്‍

Bശുക്രൻ

Cശനി

Dവ്യാഴം

Answer:

A. ബുധന്‍


Related Questions:

ബുധൻ കഴിഞ്ഞാൽ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏത്?
'മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി :
സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം
രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമേറിയ ആകാശഗോളം:
താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?