താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?AബുധൻBചൊവ്വCഭൂമിDവ്യാഴംAnswer: A. ബുധൻ Read Explanation: ബുധൻ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം (0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്) 88 ദിവസം കൊണ്ട് സൂര്യന് വലം വയ്ക്കുന്നു സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം തീവ്രമായ താപവും, കുറഞ്ഞ പലായന പ്രവേഗവും കാരണം ബുധനിൽ അന്തരീക്ഷം സ്ഥിതി ചെയുന്നില്ല ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ Read more in App