സൗരസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?A900 കിലോമീറ്റർB1200 കിലോമീറ്റർC1350 കിലോമീറ്റർD1500 കിലോമീറ്റർAnswer: A. 900 കിലോമീറ്റർ Read Explanation: സൗരസ്ഥിര ഉപഗ്രഹങ്ങൾധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവെക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ - സൗരസ്ഥിര ഉപഗ്രഹങ്ങൾഇവയുടെ സഞ്ചാരപഥം ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് ഇവയ്ക്കുള്ളത് ഇവ കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവര ശേഖരണം സാധ്യമാകുന്നു പ്രകൃതി വിഭവങ്ങൾ ,ഭൂവിനിയോഗം ,ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് ഇവ ഉപയോഗിക്കുന്നു വിദൂര സംവേദനത്തിന് ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു ഉദാ : IRS ,Landsat Read more in App