App Logo

No.1 PSC Learning App

1M+ Downloads
മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aപ്രിത്വിരാജ് സിങ് രൂപൻ

Bനവീൻ രാംഗുലാം

Cപ്രവിന്ദ് ജുഗ്‌നാഥ്

Dസർ അനിരുദ് ജുഗ്‌നാഥ്

Answer:

B. നവീൻ രാംഗുലാം

Read Explanation:

• മൂന്നാം തവണയാണ് അദ്ദേഹം മൗറീഷ്യസിൻ്റെ പ്രധാനമന്ത്രി ആയി നിയമിതനാകുന്നത് • 1995-2000, 2005-2014 കാലയളവുകളിൽ പ്രധാനമന്ത്രി ആയിരുന്നു • ഇന്ത്യൻ വംശജനാണ് അദ്ദേഹം • ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്


Related Questions:

Currency of Bhutan is :
Who was appointed as the new Prime Minister of Italy recently ?
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?