App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീടുകളിൽ എത്തിക്കുന്നതിനായി 'മുഖ്യമന്ത്രി മിതൻ യോജന' പദ്ധതി കൊണ്ടു വന്ന സംസ്ഥാനം?

Aപഞ്ചാബ്

Bഉത്തർപ്രദേശ്

Cഹരിയാന

Dചത്തീസ്ഗഡ്

Answer:

D. ചത്തീസ്ഗഡ്

Read Explanation:

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വീടുകളിൽ എത്തിക്കുന്നതിനായി 'മുഖ്യമന്ത്രി മിതൻ യോജന' പദ്ധതി നടപ്പിലാക്കിയത് ചത്തീസ്ഗഡ് സംസ്ഥാനമാണ്. ഭൂപേഷ് ഭഗേലാണ് നിലവിലെ ചത്തീസ്ഗഡ് മുഖ്യമന്ത്രി.


Related Questions:

66 -ാ മത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിന്റെ വേദി ?
2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?
2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം ഏതാണ് ?
തീവണ്ടികളുടെ കൂട്ടിമുട്ടല്‍ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച Train Collision Avoidance System അറിയപ്പെടുന്ന പേര്?