സർഗ്ഗാത്മകതയുടെ പ്രത്യേകതയെല്ലാത്തത് ?Aവഴക്കംBഒഴുക്ക്CമൗലികതDയുക്തിAnswer: D. യുക്തി Read Explanation: സർഗ്ഗാത്മകതയുടെ സവിശേഷതകൾ സാർവത്രികം ജന്മസിദ്ധം / ആർജ്ജിതം ആത്മനിഷ്ടം വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു പൂർണ്ണമായും നൈമിഷിക പ്രകടനമല്ല സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഒഴുക്ക് (Fluency) വഴക്കം (Flexibility) മൗലികത (Orginality) വിപുലീകരണം (Elaboration) Read more in App