സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
Aഐ.എ.എസ്. ഓഫീസർ
Bഐ.പി.എസ്. ഓഫീസർ
Cഹൈക്കോടതി ജഡ്ജി
Dഇവരാരുമല്ല
Answer:
C. ഹൈക്കോടതി ജഡ്ജി
Read Explanation:
ബാങ്കിംഗ് ഓംബുഡ്സ്മാൻ - ഇന്ത്യയിൽ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായം
ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് - റിസർവ് ബാങ്ക്
RBI ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995
സർവ്വീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്
ബാങ്കിംഗ് ഓംബുഡ്സ്മാൻ ആദ്യമായി ആരംഭിച്ച രാജ്യം - സ്വീഡൻ
ബാങ്കുകൾ നൽകുന്ന ചില സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ബാങ്ക് ഉപഭോകതാക്കൾക്കുള്ള വേഗമേറിയതും ചെലവു കുറഞ്ഞതുമായ ഫോറമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം