സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
Aഡൽഹി
Bഡെറാഡൂൺ
Cമുംബൈ
Dറാഞ്ചി
Answer:
B. ഡെറാഡൂൺ
Read Explanation:
സർവേ ഓഫ് ഇന്ത്യ
- ഇന്ത്യയിൽ ധരാതലീയ ഭൂപ ടങ്ങൾ നിർമിക്കുന്ന ഔദ്യോഗിക ഏജൻസി
- ഡെറാഡൂൺ ആണ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- വിവിധ ആവശ്യങ്ങൾക്കായി 1: 1000000, 1:250000, 1:50000, 1 : 25000 എന്നീ വിവിധ തോതുകളിൽ സർവേ ഓഫ് ഇന്ത്യ ധരാതലീയഭൂപട ങ്ങൾ നിർമിച്ചിട്ടുണ്ട്.
- രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപട ങ്ങൾ സർവേ ഓഫ് ഇന്ത്യ തയാറാക്കി യിട്ടുണ്ട്.
- ഇന്ത്യയിൽ നിർമിക്കുന്ന ധരാതലീയ ഭൂപടങ്ങൾ പൊതുവെ 'സർവേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ' (SOI Maps) എന്ന പേരിലും അറിയപ്പെടുന്നു.