ഹണ്ടർ കമ്മീഷൻ ശിപാർശ ചെയ്തത്?Aപ്രൈമറി വിദ്യാഭ്യാസംBസെക്കൻഡറി വിദ്യാഭ്യാസംCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: • ഹണ്ടർ കമ്മീഷനെ നിയമിച്ചത് - റിപ്പൺ പ്രഭു. • ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ-ഹണ്ടർ.Read more in App