ഹനുമാനെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?Aമിനുക്ക്Bപച്ചCകരിDവെള്ളത്താടിAnswer: D. വെള്ളത്താടി Read Explanation: ഹനുമാൻ, ജാംബവാൻപോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരുമായ കഥാപാത്രങ്ങൾക്ക്, വെള്ളത്താടിവേഷമാണു നൽകുക.Read more in App