ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :A1901B1905C1904D1907Answer: D. 1907 Read Explanation: സാധുജന പരിപാലന സംഘം1907ൽ അയ്യങ്കാളി രൂപീകരിച്ച സംഘടന.ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - SNDPസാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി Read more in App