App Logo

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ഉടമ്പടിയേത് ?

Aദോഹ ഉടമ്പടി

Bപാരീസ് ഉടമ്പടി

Cക്യോട്ടോ പ്രോട്ടോകോൾ

Dകാർട്ടജീന പ്രോട്ടോകോൾ

Answer:

C. ക്യോട്ടോ പ്രോട്ടോകോൾ


Related Questions:

ഏതുതരത്തിലുള്ള മലിനീകരണം ആണ് ജല ആവാസവ്യവസ്ഥയിൽ യൂട്രോഫിക്കേഷനു കാരണമാകുന്നത് ?
Which among the following is the dangerous Greenhouse Gas, created by the Waste Water?
മനുഷ്യശരീരത്തിൽ ഡിഡിടി പോലുള്ള വസ്‌തുക്കൾ അടിഞ്ഞുകൂടുന്ന അവസ്ഥ?
Which one of the following items is not normally an important requisite for agriculture?
What are persistent organic pollutants?