App Logo

No.1 PSC Learning App

1M+ Downloads
ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?

ACO2

Bഓക്സിജൻ

Cമീഥേൻ

Dനൈട്രസ് ഓക്സൈഡ്

Answer:

B. ഓക്സിജൻ

Read Explanation:

പ്രധാന ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, വിവിധ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.

Related Questions:

1992ലെ ഭൗമ ഉച്ചകോടിയിലെ ലക്ഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :
Green house effect is mainly due to
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്‌?
Which convention adopted for the protection of ozone layer?
The major factor in causing global warming is?