App Logo

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്. സ്വാമിനാഥൻ അന്തരിച്ച വർഷം :

A2020

B2023

C2021

D2022

Answer:

B. 2023

Read Explanation:

  • ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ആണ് എം എസ് സ്വാമിനാഥൻ
  • പൂർണ നാമം - മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ
  • എം എസ് സ്വാമിനാഥൻ ജനിച്ചത് - 1925 ആഗസ്റ്റ് 7 (കുംഭകോണം,തമിഴ്‌നാട്)
  • മരണം : 2023 സെപ്റ്റംബർ 28
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മാകൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

Related Questions:

നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത് ?
The most effective hormone for flower induction in pineapple is
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
റാബി കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം?
ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?