App Logo

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിന്റെ ഫലമായി ഉൽപാദനം മുൻ വിളവെടുപ്പിനേക്കാൾ എത്ര ടൺ വർദ്ധിച്ചു

Aരണ്ട് ദശലക്ഷം ടൺ

Bമൂന്ന് ദശലക്ഷം ടൺ

Cഅഞ്ച് ദശലക്ഷം ടൺ

Dപത്ത് ദശലക്ഷം ടൺ

Answer:

C. അഞ്ച് ദശലക്ഷം ടൺ

Read Explanation:

ഹരിതവിപ്ലവത്തെ തുടർന്ന് ഇന്ത്യയിലെ കാർഷിക ഉൽപാദനം മുൻവിളവെടുപ്പിനെക്കാൾ അഞ്ച് ദശലക്ഷം ടൺ വർധിച്ചു.


Related Questions:

തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?
ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?