ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം എവിടെയാണ് ?AകർണാടകംBരാജസ്ഥാൻCഉത്തരാഖണ്ഡ്Dമഹാരാഷ്ട്രAnswer: C. ഉത്തരാഖണ്ഡ് Read Explanation: ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം - ഉത്തരാഖണ്ഡ് വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് സംസ്കൃതം ഔദ്യോഗിക ഭാഷയായ ഒരേ ഒരു ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ് ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ് Read more in App