Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാന സംസ്ഥാനത്തിൻറെ തലസ്ഥാന നഗരം ഏതാണ് ?

Aഷിംല

Bചണ്ഡീഗഢ്

Cഫരീദാബാദ്

Dഗുരുഗ്രാം

Answer:

B. ചണ്ഡീഗഢ്

Read Explanation:

ഹരിയാന: • തലസ്ഥാനം - ചണ്ഡീഗഢ് • രൂപീകൃതമായത് - 1986 നവംബർ 1 • പ്രധാന ഭാഷകൾ - ഹിന്ദി , പഞ്ചാബി


Related Questions:

2016ൽ സർക്കാർ ജോലികൾക്ക് 35 ശതമാനം വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
ഗുജാറാത്തിൻ്റെ സംസ്ഥാന മൽസ്യം ആയി പ്രഖ്യാപിച്ചത് ?
സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
താഴെപ്പറയുന്നവയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനമേത്?
നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയ വർഷം ഏത് ?