- അമേരിക്കൻ ജ്ഞാനനിർമ്മിതി വാദിയായ ഹവാര്‍ഡ് ഗാര്‍ഡ്നറാണ് ബഹുമുഖ ബുദ്ധിയുടെ ഉപജ്ഞാതാവ്.
- അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം ഏഴു തരം ബുദ്ധിയുണ്ടെന്നും പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും വാദിച്ചു.
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)
അസ്തിത്വപരമായ ബുദ്ധി (existential intelligence) :- പ്രപഞ്ചത്തിൻറെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും തിരിച്ചറിയാനുമുള്ള ബുദ്ധി.
ഇപ്പോൾ ബഹുമുഖ ബുദ്ധിയിൽ 8 തരം ബുദ്ധികൾ ആണുള്ളത്.