App Logo

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?

Aനീരജ് വർമ്മ, ഹിതേഷ് കെവാത്

Bശുഭം കെവാത്, രിബാസൻ സിംഗ്

Cവിശാൽ കെവാത്, ദേവേന്ദ്ര സെൻ

Dഅർജുൻ സിങ്, സുനിൽ സിംഗ് സലാം

Answer:

D. അർജുൻ സിങ്, സുനിൽ സിംഗ് സലാം

Read Explanation:

• സ്വർണ്ണം നേടിയ രാജ്യം - ഉസ്ബെക്കിസ്ഥാൻ • വെള്ളി നേടിയത് - ഖസാകിസ്ഥൻ


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?
ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?