App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ മലയാളി ആര് ?

Aഅബ്‌ദുള്ള അബൂബക്കർ

Bമുഹമ്മദ് അനസ്

Cജിൻസൺ ജോൺസൺ

Dകെ ടി ഇർഫാൻ

Answer:

C. ജിൻസൺ ജോൺസൺ

Read Explanation:

• പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയത് - മുഹമ്മദ് അൽഗാർണി (ഖത്തർ) • വെള്ളി നേടിയത് - അജയകുമാർ സരോജ്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?