App Logo

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?

Aചൈന

Bജപ്പാൻ

Cപാക്കിസ്ഥാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ - രാജേശ്വരി കുമാരി, മനീഷ കീർ, പ്രീതി രജക്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ "50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ" ടീം ഇനത്തിൽ സ്വർണം നേടിയത് ആരെല്ലാം ?