Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ "50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ" ടീം ഇനത്തിൽ സ്വർണം നേടിയത് ആരെല്ലാം ?

Aരുദ്രാക്ഷ പാട്ടിൽ, ദിവ്യാൻഷ് സിംഗ്, വിജയ് കുമാർ

Bഅഭിഷേക് വർമ,ദീപക് കുമാർ, രവി കുമാർ

Cശിവ് നാർവാൽ, അർജ്ജുൻ സിംഗ് ചീമ, സരബ്ജോത് സിംഗ്

Dഐശ്വരി പ്രതാപ് സിംഗ് തോമർ, അഖിൽ ശ്യോരൻ, സ്വപ്നിൽ കുശാലെ

Answer:

D. ഐശ്വരി പ്രതാപ് സിംഗ് തോമർ, അഖിൽ ശ്യോരൻ, സ്വപ്നിൽ കുശാലെ

Read Explanation:

• ലോക റെക്കോർഡോടെയാണ് സ്വർണ്ണം നേടിയത് • ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ "10 മീറ്റർ എയർ പിസ്റ്റൽ ടീം" വിഭാഗത്തിൽ സ്വർണം നേടിയത് - ശിവ് നാർവാൽ, അർജ്ജുൻ സിംഗ് ചീമ, സരബ്ജോത് സിംഗ്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ലോകമെമ്പാടും സ്വീകാര്യമായ വിധത്തിൽ ടെലിവിഷൻ സിഗ്നലുകൾ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത് ഡൽഹി ഏഷ്യൻ ഗെയിംസോടു കൂടിയായിരുന്നു. മേളയുടെ സംപ്രേഷണം ആരംഭിച്ചത് എന്നായിരുന്നു ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?