App Logo

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?

Aദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിംഗ് സന്ധു

Bഅനാഹത് സിംഗ്, അഭയ് സിങ്

Cജോഷ്ന ചിന്നപ്പ, ആദിത്യ ജഗ്‌താപ്

Dതൻവി ഖന്ന, സൗരവ് ഘോഷാൽ

Answer:

A. ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിംഗ് സന്ധു

Read Explanation:

• മിക്സഡ് ഡബിൾസ് സ്‌ക്വാഷിൽ വെള്ളിമെഡൽ നേടിയ രാജ്യം - മലേഷ്യ


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും കോമ്പൗണ്ട് ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ "25 മീറ്റർ പിസ്റ്റൽ ടീം" വിഭാഗത്തിൽ സ്വർണം നേടിയത് ?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?