App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?

Aനവീൻ ദാഗർ

Bമിയുറ റ്യുജി

Cഅവിനാശ് സാബ്‌ലെ

Dര്യോമാ അഓകി

Answer:

C. അവിനാശ് സാബ്‌ലെ

Read Explanation:

• 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ പുരുഷതാരം ആണ് അവിനാശ് സാബ്‌ലെ


Related Questions:

2023 ൽ ചൈനയിൽ നടക്കുന്ന 19 ആമത് ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയത് ആരെല്ലാം ?