App Logo

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

B. ഇന്ത്യ

Read Explanation:

• സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ - പൃഥ്വിരാജ് തോണ്ടെയ്മൻ, സൊരാവർ സിംഗ്, ക്യാനൻ ചേനായി


Related Questions:

ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?