App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പക്കാർ ചെമ്പ് കൊണ്ടുവന്ന രാജ്യം ?

Aഒമാൻ

Bഓസ്ട്രേലിയ

Cഈജിപ്ത്

Dചിലി

Answer:

A. ഒമാൻ

Read Explanation:

ഹാരപ്പൻ വ്യാപാരം

അസംസ്കൃതവസ്‌തുക്കൾ കരസ്ഥമാക്കാൻ 2 വഴികൾ : 

1. ആദിവസകേന്ദ്രങ്ങൾ സ്ഥാപിക്കൽ 

2. പര്യവേഷണയാത്രാ സംഘങ്ങളെ അയയ്ക്കുക

പര്യവേഷണയാത്രക്ക് അയച്ചത് : 

  1. രാജസ്ഥാനിലെ ഖേത്രിയിലേക് - ചെമ്പിനുവേണ്ടി

  2. കര്ണാടകയിലേക് സ്വർണത്തിനുവേണ്ടി

    രാജ്യങ്ങൾ

    അവിടെനിന്ന് കൊണ്ടുവന്നവ

    ഒമാൻ (മാഗൻ)

    ചെമ്പ്

    മെസൊപ്പൊട്ടാമിയ

    ചെമ്പ്

    ബഹ്റൈൻ (ഡിലുമൻ)

ഓമനിൽ നിന്ന് കിട്ടിയവ: 

  1. വലിയ ഒരു ഹരപ്പൻ ഭരണി 

  • ഇവയ്ക്കുള്ളിലെ ഉൽപ്പന്നങ്ങൾക്ക് പകരം ഒമാനി ചെമ്പ് ഹരപ്പൻ ജനത മാറ്റി വാങ്ങിയിരുന്നു

  • ഹാരപ്പ (മെലൂഹ) യിൽ നിന്ന് മെസൊപ്പൊറ്റമിയയിലേക്ക് കയറ്റുമതി ചെയ്തവ - ഇന്ദ്ര ഗോപക്കല്ല് , ഇന്ദ്രനീലക്കല്ല്, സ്വർണം, തടികൾ, മയിൽ




Related Questions:

ജലസംഭരണികളുടെ തെളിവുകൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :
'മരിച്ചവരുടെ സ്ഥലം' എന്ന് വാക്കിൻ്റെ അർഥം വരുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രം ഏതാണ് ?
താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?
പിൽക്കാല ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
സിന്ധുനദീതട സംസ്ക്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?