ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം
Aകാളിബംഗൻ
Bഷോർട്ട് ഹാൻഡ്
Cധോളവീര
Dലോത്തൽ
Answer:
D. ലോത്തൽ
Read Explanation:
- പാകിസ്താനിലെ മൌണ്ട് ഗോമറി (സഹിവാൾ ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം - ഹാരപ്പ
- ഹാരപ്പ കണ്ടെത്തിയത് - ദയാറാം സാഹ്നി (1921 )
- ഹാരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം - രവി
- ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം - ലോത്തൽ
- ഗുജറാത്തിലെ ബോഗ്വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധു നദീതട കേന്ദ്രം - ലോത്തൽ
- ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീതട കേന്ദ്രം - ഹാരപ്പ
- ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി
- ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത് - ബോസ്ട്രോഫിഡൺ