ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ മഹാസ്‌നാനം എവിടെയാണ് ?AമോഹൻജൊദാരോBലോത്തൽCകാലിബംഗൻDഹാരപ്പAnswer: A. മോഹൻജൊദാരോ Read Explanation: മോഹൻജൊദാരോ രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം കണ്ടെത്തിയത് - ആർ . ഡി . ബാനർജി (1922 ) പാക്കിസ്ഥാനിലെ ലാർക്കാനാ ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം മഹാസ്നാനഘട്ടം ( ഗ്രേറ്റ് ബാത്ത് ) കണ്ടെത്തിയ സിന്ധു നദീതട പ്രദേശം 'മരിച്ചവരുടെ മല ' എന്നറിയപ്പെടുന്ന പ്രദേശം ഇഷ്ടിക പാകിയ വഴികളും ,ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും ,വ്യക്തമായ അഴുക്കുചാൽ സംവിധാനവും ഉണ്ടായിരുന്ന സിന്ധു നദീതട കേന്ദ്രം കൊട്ടാരസാമ്യമുള്ള ക്ഷേത്രമുണ്ടായിരുന്ന നഗരം Read more in App