ഹിതകാരിണി സമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?AവീരേശലിംഗംBസ്വാമി ദയാനന്ദ സരസ്വതിCആത്മാറാം പാണ്ഡുരംഗ്Dസ്വാമി വിവേകാനന്ദൻAnswer: A. വീരേശലിംഗം Read Explanation: വീരേശലിംഗം പന്തുലു ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നു ആധുനിക തെലുങ്കു പത്രപ്രവർത്തനത്തിന്റെ പിതാവ് 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചു- 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ച വ്യക്തി 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്നു സ്ത്രീകൾക്കു വേണ്ടി വീരേശലിംഗം ആരംഭിച്ച മാസിക - സതിഹിത ബോധിനി തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് - വീരേശലിംഗം Read more in App