App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് ?

Aഝാന്‍സി റാണി

Bസരോജിനി നായിഡു

Cഅരുണ ആസിഫലി

Dമാഡം ബിക്കാജി കാമ

Answer:

D. മാഡം ബിക്കാജി കാമ

Read Explanation:

  • 1907 ൽ ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ  ഭിക്കാജി റസ്തം കാമ എന്ന മാഡം കാമയാണ് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയത്.
  • മാഡം ഭിക്കാജി കാമയെ മാഡം "ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്" എന്ന് വിളിക്കുന്നു.
  • ഇന്ത്യയുടെ 11-ആം റിപബ്ലിക് ദിനമായ 26 ജനുവരി 1962 ന്, ഇന്ത്യയുടെ പോസ്റ്റ്‌ ആന്‍റ് ടെലിഗ്രാഫ് വിഭാഗം ഭിക്കാജി കാമയുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കി.

Related Questions:

ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർന്ന രാജ്യമേത് ?
ഭാരത് മാത എന്ന ചിത്രം ആരുടേതാണ് ?
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം എത്ര ശതമാനമായിരുന്നു ബ്രിട്ടീഷുകാരുടെ കൈവശം ഉണ്ടായിരുന്നത് ?