ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?Aഐ കെ ഗുജ്റാൾBഗുല്‍സാരി ലാല്‍ നന്ദCലാൽ ബഹാദൂർ ശാസ്ത്രിDമന്‍മോഹന്‍ സിംങ്Answer: D. മന്‍മോഹന്‍ സിംങ് Read Explanation: 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും. Read more in App