Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദുസ്ഥാൻ റിപ്പുബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത് ?

A1954

B1934

C1924

D1944

Answer:

C. 1924

Read Explanation:

  • ഹിന്ദുസ്ഥാൻ റിപ്ലബ്ലിക്കൻ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം -കാൺപൂർ

  • ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതൃത്ത്വത്തിൽ നടന്ന കവർച്ച ശ്രമം - കാക്കോരി ട്രെയ്നകൊള്ള


Related Questions:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:

ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക?

i. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1953- ൽ ആന്ത്രയും തമിഴ്‌നാടും ഭാഷാപരമായ സംസഥാനങ്ങളായി നിലവിൽ വന്നു. 

ii. 1953-ൽ ജസ്റ്റിസ് ഫസൽ അലി , കെ. എം. പണിക്കർ , ഹൃയനാഥ് കുൻസ്രു എന്നിവരടങ്ങിയ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നിയമിച്ചു.

iii. 1956-ൽ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമം 14 സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട് .

iv. 1948-ൽ നിയമിക്കപ്പെട്ട ഡോ. എസ് . കെ ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ കമ്മിഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു . 

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു

10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?