App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത് എന്ന് ?

A1919

B1923

C1928

D1939

Answer:

C. 1928

Read Explanation:

  • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ച വർഷം - 1928 
  • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചവർ - ഭഗത് സിംഗ് ,ചന്ദ്രശേഖർ ആസാദ് ,രാജ്ഗുരു ,സുഖ്ദേവ് 
  • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ച സ്ഥലം - ഡൽഹി 
  • ഭഗത് സിംഗ് ,ചന്ദ്രശേഖർ ആസാദ് ,രാജ്ഗുരു ,സുഖ്ദേവ്  എന്നിവർ സായുധ വിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം - റിപ്പബ്ലിക്കൻ ആർമി 

Related Questions:

തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
ചമ്പാരൻ സമരം നടന്ന വർഷം ?
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ( AITUC) സ്ഥാപിതമായ വർഷം ഏത് ?
ആരുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്?