ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരമേത് ?Aഉപ്പ് സത്യാഗ്രഹംBനിസ്സഹകരണ പ്രസ്ഥാനംCചമ്പാരൻ സമരംDക്വിറ്റ് ഇന്ത്യ സമരംAnswer: D. ക്വിറ്റ് ഇന്ത്യ സമരം Read Explanation: ക്വിറ്റ് ഇന്ത്യ സമരം ക്രിപ്‌സ് മിഷന്റെ പരാജയത്തെതുടർന്ന് കോൺഗ്രസ് ആവിഷ്‌കരിച്ച സമരം 'ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക' എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം നടന്ന സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരം 1942 ഓഗസ്റ്റ് 8ന് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ INC സമ്മേളനം - ബോംബെ സമ്മേളനം ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്‌റുവായിരുന്നു 1942 ഓഗസ്റ്റ് 9 നാണ് സമരം ആരംഭിച്ചത് ഇതിനാൽ ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നു 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - യൂസഫ് മെഹ്‌റലി Read more in App