Challenger App

No.1 PSC Learning App

1M+ Downloads
ഹിമാലയം രൂപപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ശിലകളിൽ ആണ് ?

Aആഗ്നേയശില

Bഅവസാദശില

Cഅവസ്ഥാന്തരശില

Dഇവയൊന്നുമല്ല

Answer:

B. അവസാദശില

Read Explanation:

ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില. നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ. പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത. ഹിമാലയം രൂപപ്പെട്ടിരിക്കുന്നത് അവസാദശിലകളിലാണ്.


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?
ഹിമാലയം ഒരു _____ പർവ്വതമാണ് .
ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ച് രൂപപ്പെട്ട മടക്കു പർവതം ഏതാണ് ?
നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?
ഭൂകമ്പങ്ങളും ഉരുൾപൊട്ടലും സർവ്വസാധാരണമായ ഹിമാലയൻ പ്രദേശമേത് ?