App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം : -

Aചിപ്കോ പ്രസ്ഥാനം

Bലോബയാൻ

Cഗ്രീൻ ബെൽറ്റ് പ്രസ്ഥാനം

Dഗ്രീൻപീസ്

Answer:

A. ചിപ്കോ പ്രസ്ഥാനം


Related Questions:

ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Who among the following were popularly known as 'Red Shirts' ?
2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ മനുഷ്യാവകാശ സംഘടനാ ?
ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപിതമായ വർഷം ?
"ചീപ്കോ പ്രസ്ഥാന"ത്തിന്റെ നേതാവ് ആരാണ് ?