App Logo

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി ഓഫ് കേരള' എന്ന പുസ്തകം രചിച്ചതാര് ?

Aകേരള വർമ്മ പഴശ്ശിരാജ

Bസർദാർ കെ. എം. പണിക്കർ

Cമാർത്താണ്ഡ വർമ്മ

Dവില്യം ലോഗൻ

Answer:

B. സർദാർ കെ. എം. പണിക്കർ

Read Explanation:

കേരള സിംഹം എന്ന ചരിത്ര നോവൽ എഴുതിയത് സർദാർ കെ. എം പണിക്കർ


Related Questions:

മലയാളഭാഷാചരിത്രം എന്ന സാഹിത്യചരിത്രത്തിന്റെ രചയിതാവാര്?
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?
The famous novel ‘Marthanda Varma’ was written by?
കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?
‘Kochi Rajya Charitram’ (1912) was written by :