മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?Aപശ്ചിമോദയംBവിദ്യാവിലാസിനിCകേരള പത്രികDരാജ്യസമാചാരംAnswer: D. രാജ്യസമാചാരം Read Explanation: രാജ്യ സമാചാരംഹെർമൻ ഗുണ്ടർട്ട് 1847 ജൂണിൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്.8 പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്.പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിനുപയോഗിച്ചിരുന്ന കല്ലച്ചുകൾ തയ്യാറാക്കിയത് - ഡി.കണ്യൻകടു Read more in App