ഹിസ്റ്റോറിക്കയുടെ കർത്താവ് ആര് ?Aഹെറോഡോട്ടസ്Bറാങ്കേCതൂസിഡൈഡ്സ്Dഅറിസ്റ്റൊട്ടിൽAnswer: A. ഹെറോഡോട്ടസ് Read Explanation: ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ് ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് ശാസ്ത്രീയ ചരിത്ര ത്തിന്റെ പിതാവ് - തൂസിഡൈഡ്സ് ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി) Read more in App