ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?
Aഹെപ്പാരിൻ
Bആൽബുമിൻ
Cഫൈബ്രിനോജൻ
Dഹിറുഡിൻ
Answer:
A. ഹെപ്പാരിൻ
Read Explanation:
ഹീമോഡയാലിസിസിനെ "കൃത്രിമ വൃക്ക" എന്നും വിളിക്കുന്നു.
വൃക്ക സംബന്ധമായ തകരാറിനുള്ള താൽക്കാലിക പരിഹാരമാണ് ഹീമോഡയാലിസിസ്.
ഒരു യന്ത്രവും ഡയലൈസറും ഉപയോഗിച്ച്, രക്തത്തിൽ നിന്ന് ദ്രാവകവും മാലിന്യങ്ങളും നീക്കം ചെയ്യുകയും, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ശരിയാക്കുകയും ചെയ്യുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് ഹീമോഡയാലിസിസ്.