App Logo

No.1 PSC Learning App

1M+ Downloads
ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?

Aഇരുമ്പ്

Bസ്വർണ്ണം

Cവെളുത്തീയം

Dചെമ്പ്

Answer:

D. ചെമ്പ്

Read Explanation:

  • രക്തം - ദ്രവ മാട്രിക്സായ പ്ലാസ്മ , രക്ത കോശങ്ങൾ എന്നീ ഘടകങ്ങൾ അടങ്ങിയ ഒരു ദ്രാവകയോജക കല
  • രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി
  • പ്രായപൂർത്തിയായ വ്യക്തിയിലെ രക്തത്തിന്റെ അളവ് - 5 - 5.5 ലിറ്റർ
  • രക്തത്തിന് നീലയും പച്ചയും നിറം നൽകുന്ന കണിക - ഹീമോസയാനിൻ
  • ഹീമോസയാനിനിൽ കാണുന്ന ലോഹം - ചെമ്പ്
  • നീരാളിയുടെ രക്തത്തിന്റെ നിറം - നീല 
  • കുളയട്ടയുടെ രക്തത്തിന്റെ നിറം - പച്ച 

  • ഹീമോഗ്ലോബിൻ - ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ് 
  • ആരോഗ്യമുള്ള വ്യക്തിയിൽ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ അളവ് - 100 മില്ലി ലിറ്റർ രക്തത്തിൽ 12 മുതൽ 16 ഗ്രാം വരെ

Related Questions:

The vitamin essential for blood clotting is _______

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്. 

2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.

3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.

പ്ലാസ്മയുടെ നിറം - ?
_____ is an agranulocyte.
What are the two blood tests?