ഹീലിയത്തിൻ്റെ ആറ്റോമിക് നമ്പർ എന്താണ് ?
A1
B2
C4
D8
Answer:
B. 2
Read Explanation:
- ഹീലിയത്തിൻ്റെ ആറ്റോമിക് നമ്പർ - 2
- ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം - 2
- ഹീലിയം ഒരു 18 -ാം ഗ്രൂപ്പ് മൂലകമാണ്
- കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കുന്ന ഉൽകൃഷ്ട വാതകം
- താഴ്ന്ന ഊഷ്മാവിൽ നടത്തുന്ന വ്യത്യസ്ത പരീക്ഷണങ്ങളിൽ ക്രയോജനിക് ഏജന്റായി ഉപയോഗിക്കുന്നത് - ദ്രവഹീലിയം
- ആസ്ത്മയുടെ ചികിത്സയ്ക്ക് ഹീലിയത്തിന്റെയും ഓക്സിജന്റെയും മിശ്രിതം ഉപയോഗിക്കുന്നു
